ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു ബിസിനസിന്റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും ഓൺലൈനിൽ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വിപുലമായ രീതിയാണ്. ഇതിൽ സോഷ്യൽ മീഡിയ ആഡ്സ് , ഗൂഗിൾ ആഡ്സ് ,പെയ്ഡ് അഡ്വർടൈസിംഗ്,മുതലായവ ഉൾപ്പെടുന്നു.
വെബ്സൈറ്റ്, ഇ–കൊമേഴ്സ് സൈറ്റുകൾ, സോഷ്യൽ മീഡിയ ആഡ്സ് , ഗൂഗിൾ ആഡ്സ് , സോഷ്യൽ മീഡിയ പേജ് മാനേജ്മെന്റ്, പോസ്റ്ററുകൾ, മോഷൻ ഗ്രാഫിക്സ് വീഡിയോ ആഡ്സ്, തിയേറ്റർ ആഡ്സ്, കണ്ടന്റ് മാർക്കറ്റിംഗ്, വിസിറ്റിംഗ് കാർഡ്സ്, നോട്ടീസ്, ബ്രോഷർ തുടങ്ങി പ്രിൻറിംഗ് വർക്കുകൾ.Etc…
അതെ, ഞങ്ങൾ ദൃശ്യപരമായി ആകർഷകവും മൊബൈൽ സൗഹൃദവുമായ (Responsive) വെബ്സൈറ്റുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്തു തരുന്നു . നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിത്തന്നെ.
സ്ഥാപനത്തിന്റെ ബ്രാൻഡിംഗ്, അവെയർനെസ്സ് പരസ്യങ്ങൾ, കൂടാതെ ലീഡ് ജനറേഷൻ, എൻഗേജ്മെൻറ് ആഡ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വിവിധ തരം പെയ്‌ഡ് പ്രൊമോഷനുകൾ സോഷ്യൽ മീഡിയ വഴി ചെയ്യുന്നു.
ചിലവ് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. നിലവിലുള്ള പരമ്പരാഗത പരസ്യ രീതികളെക്കാൾ വളരെ ചിലവ് കുറവാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിന് . മാത്രമല്ല ആവശ്യക്കാരിലേക്ക് മാത്രമായി എത്തിക്കാനും കഴിയും. നിങ്ങളുടെ സ്ഥാപനത്തിന് അനുയോജ്യമായതും ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ പാക്കേജുകൾ ഞങ്ങൾ ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.